¡Sorpréndeme!

Mammootty Fan's Response To Sandeep Warrier | Oneindia Malayalam

2020-02-20 3 Dailymotion

Mammootty Fan's Response To Sandeep Warrier
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ മമ്മൂട്ടിയുടെ പേര് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. മമ്മൂട്ടി പരിപാടിയുടെ സംഘാടകനല്ല. എന്നാല്‍ പരിപാടിയുടെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂട്ടി ആയിരുന്നു. ഇക്കാരണം കൊണ്ട് മമ്മൂട്ടിയും മറുപടി പറയണം എന്നാണ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടത്.